SPECIAL REPORTഅത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: 2004 ല്‍ ജോലിക്ക് കയറിയ സൈജു സഖറിയ 2009 ല്‍ പുറത്തു പോയത് ഡിവിഷന്‍ ഫാളിനെ തുടര്‍ന്ന്; 2012 ലെ ഒഴിവില്‍ നിയമനം ലേഖയ്ക്ക് നല്‍കിയപ്പോള്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി; വ്യവഹാരങ്ങള്‍ക്ക് ശമനം ഉണ്ടായത് കഴിഞ്ഞ വര്‍ഷം; ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത് ഘട്ടംഘട്ടമായി; വീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥര്ശ്രീലാല് വാസുദേവന്‍5 Aug 2025 10:53 AM IST